Directory

Open an account with this web site and create your profile yourself. Alternatively send your details and photo to. This email address is being protected from spambots. You need JavaScript enabled to view it.. Required size of profile photo is 200px by 200px. Once submitted, we will verify and publish. CLICK HERE to View tutorial on how to add your profile. 

Status: Active
Languages: Malayalam, English
Country Living: India
Blogs: http://arielintekurippukal.blogspot.in/ https://www.pvariel.com/ https://newsandviewsforyou.com/
About me:
ഫ്രീലാൻസ് റൈറ്റർ, എഡിറ്റർ, ബഹുഭാഷാ ബ്ലോഗർ, വിവർത്തകൻ, റൗണ്ടപ്പ് വിദഗ്ദൻ എന്നീ നിലകളിൽ ഓൺലൈൻ രംഗത്തു പ്രവർത്തിക്കുന്നു. നാട്ടിൽ സ്വദേശം തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ഇപ്പോൾ സ്ഥിര താമസം സിക്കന്തരാബാദിൽ. 
 
ഒരു ഇംഗ്ലീഷ് ദ്വൈ മാസികയുടെ പത്രാധിപരായി കഴിഞ്ഞ വർഷം ജോലിയിൽ നിന്നും വിരമിച്ചു, ഓൺലൈൻ എഴുത്തും ബ്ലോഗു പ്രവർത്തങ്ങളുമായി വിശ്രമജീവിതം നയിക്കുന്നു.
Tags:

Status: Active
Languages: മലയാളം
Country Living: ഷാർജ
Major works: പഞ്ചഭൂതാത്മകം ബ്രഹ്മം (സീയെല്ലെസ് ബുക്സ് ), വെണ്മലയാളം (ഗ്രീൻ ബുക്സ് ) - (കവിതാസമാഹാരങ്ങൾ )
Achievements: ഷാർജയിലെ ഒരു ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. 2010 മുതൽ ബ്ലോഗ്ഗെഴുത്തിൽ സജ്ജീവം (ദക്ഷിണായനം). എൺപത്തിലേറെ മലയാളകവിതകളും ഏതാനും ലേഖനങ്ങളും ചുരുക്കം പുസ്തകനിരൂപങ്ങളും എഴുതിയിട്ടുണ്ട്. ബ്ലോഗ്കവിതകൾ ഒന്നിച്ച് ചേർത്ത് രണ്ട് കവിതാസമാഹാരങ്ങൾ ('പഞ്ചഭൂതാത്മകം ബ്രഹ്മം'(2014), 'വെണ്മലയാളം' (2016)) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീയെല്ലെസ് ബുക്സിൻറെ കാവ്യപ്രകാശത്തിലെ പറവകൾ, അഭിരാമം ഗ്രൂപ്പ് പുറത്തിറക്കിയ കാവ്യസമാഹാരം എന്നിവയിലും, ചുരുക്കം ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Website links: https://girija-navaneetham.blogspot.ae/
Blogs: https://girija-navaneetham.blogspot.ae/
Socialmedia : https://www.facebook.com/profile.php?id=100006379489262
Tags:

Page 14 of 14

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial