Roy Paikulam / റോയ് പാനികുളം

Status: Active
Languages: Malayalam
Country Living: UK
Areas of Interest : Short story, Poetry
Major works: പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്‍,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്‍,ഇണക്കവും,പിണക്കവും. പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്‍,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്‍,ഇണക്കവും,പിണക്കവും.
Blogs: https://roypanikulam.blogspot.com
Socialmedia : https://www.facebook.com/roy.panikulam
About me:

റോയ് പാനികുളം

 

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള നെടുവന്നൂര്‍ ഗ്രാമത്തില്‍ നിന്നും വന്ന്‌ ഗ്ലോസ്റ്ററില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ശ്രീ റോയ് പാനികുളം,കാലടി ശ്രീ ശങ്കരാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും നേടിയ ഒരു സാഹിത്യപ്രേമിയാണ്‌.

ചെറുപ്പം മുതല്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന  ഇയാള്‍ പഴയകാല ചവിട്ടുനാടക കലാകാരന്‍ പാനികുളം ഇട്ടൂപ്പിന്‍റെ ഇളയമകനാണ്.

തനതു ശൈലിയില്‍,വളരെ ലളിതമായി ചെറുകഥകളും,ഗദ്യ കവിതകളും എഴുതുവാന്‍ ഇഷ്ടപ്പെടുന്ന ശ്രീ റോയ് പാനികുളത്തിന്‍റെ ശ്രദ്ധേയമായ 

ചെറുകഥകളും,കവിതകളും മാതൃഭൂമിപത്രത്തിലും,യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളിലും,പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുകെയിലെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന ഇയാള്‍ നല്ലൊരു നാടകപ്രേമിയും കൂടിയാണ്.

ചെറുകഥകള്‍:

പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്‍,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്‍,ഇണക്കവും,പിണക്കവും.

ഗദ്യകവിതകള്‍:

കള്ള്,മോഹം,രാജാവ്‌നഗ്നനാണ്.തട്ടമിട്ടസുന്ദരി, 

പരിഭവപ്പൂക്കള്‍.

 

ബ്ലോഗ്‌:www.roypanikulam.blogspot.com   

റോയ് പാനികുളം എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള നെടുവന്നൂര്‍ ഗ്രാമത്തില്‍ നിന്നും വന്ന്‌ ഗ്ലോസ്റ്ററില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ശ്രീ റോയ് പാനികുളം,കാലടി ശ്രീ ശങ്കരാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും നേടിയ ഒരു സാഹിത്യപ്രേമിയാണ്‌. ചെറുപ്പം മുതല്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന  ഇദ്ദേഹം പഴയകാല ചവിട്ടുനാടക കലാകാരന്‍ പാനികുളം ഇട്ടൂപ്പിന്‍റെ ഇളയമകനാണ്. തനതു ശൈലിയില്‍,വളരെ ലളിതമായി ചെറുകഥകളും,ഗദ്യ കവിതകളും എഴുതുവാന്‍ ഇഷ്ടപ്പെടുന്ന ശ്രീ റോയ് പാനികുളത്തിന്‍റെ ശ്രദ്ധേയമായ  ചെറുകഥകളും, കവിതകളും മാതൃഭൂമിപത്രത്തിലും, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളിലും,പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെയിലെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന ഇയാള്‍ നല്ലൊരു നാടകപ്രേമിയും കൂടിയാണ്. ചെറുകഥകള്‍: പോത്തിറച്ചി, അമ്മമധുരം, കുമ്പിളപ്പം, പ്രാഞ്ചിയേട്ടന്‍, അരുവാത്തോട്ടി, സാരിത്തുമ്പ്, ഒറ്റയാന്‍, ഇണക്കവും, പിണക്കവും. ഗദ്യകവിതകള്‍: കള്ള്,മോഹം,രാജാവ്‌നഗ്നനാണ്.തട്ടമിട്ടസുന്ദരി,  പരിഭവപ്പൂക്കള്‍.   ബ്ലോഗ്‌:www.roypanikulam.blogspot.com      

Tags:

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial