Events

Highlights

  • Organised first ever Malayalam writers' meet in UK on 19 November 2017 at Kerala house, London.
  • Organised 68 events since October 2010
  • Sessions with Sreekumaran Thampi, Sarah Joseph, K Satchidanandan, journalist Sujathan , Jayan Cheriyan, Prof G Balachandran, Ashokan Charuvil, Dr.Ravi Ramam, Kavalam Narayana Panicker, Anitha Thampi, Poly Varghese, Prabha Varma, Ramachandran (KELI), Dr.Kavitha Balakrishnan 
  • Art project - Workshop on modern art. 3 Group art workshops and Final Exhibition
  • Group discussions about Literature, creative art, Drama, Films, Film songs, Social issues, History, Writers and Artists etc
  • Special sessions on Freedom of expression, Women's issues & Delhi rape, BREXIT 
  • Tribute/homage to many...
  • Worked in association with different organisations like Kaumudi Europe, KALA, SNGM, Sangeetha of the UK, SWARAH of Kent, River Indus, London Sahithyavedi.
  • Group Gallery & Exhibition visits

 

2010 - 3 events

8 October Friday: Informal beginning of Kattankaappi – ONV evening at Kerala house from 7 pm
November 26: Kerala house
December 10: Kerala house


2011 - 7 events

January 14: Kerala house
February 12 : Pink Saris – by Kim Longinotto – MAUK in association with Kaumudi Europe
May 21: Kerala house
June 11: Kerala house
July 9: Kerala house
October 8: Kerala house
November 11: Vandikkalakal by Kamala Das - Kerala house


2012 - 11 events

January 14: Kaakkanaadan – SNGM Hall
February 11: Tribute to Prof. Sukumar Azhikode at Froud Centre, Manor park
March 10: Sultan of Bepur – Life and works of Vaikom Mohammed Basheer
April 13: Life and Works of N N Pillai
May 11: Love Queen of Malabar – book by Merrily Wiesbord about Kamala Das
June 8: 
July 13: Poetry of Kureeppuzha Sreekumar
Aug: postponed to September
September 21: Thakazhi memorial speech by Prof. G Balachandran
October 7:  Session with Sreekumaran Thampi, in association with Kaumudi Europe and KALA
December 7: Tribute to P Govinda Pillai, Stories of Uroob- ‘രാച്ചിയമ്മ’


2013 - 11 events

Jan 12: When Delhi happens – open discussion in the backdrop of Delhi gang rape - women's status in India
Feb 10: Discussion based on ‘Adaminte Vaariyellu’ film by K G George - continuation of womens' status in India
Mar 8: Poetry of Omer Khayam
Mar 22: Screening of Papilio Budha & Discussion with director Jayan Cheriyan
April 5: Homage to Padmashri Sukumari
April 6: Workshop on Modern Art by Jose Antony, in association with London Sahithyavedi
April 13: "The killing off Indulekha" by Dr N Gopalakrishnan,
May 11: A journey through Malayalm Film Songs - The poetry in film songs
June 22: Celebrating ‘Engligh’ – the film by Shyamprasad
October 13: Session with Sarah Joseph, in association with Kaumudi Europe and KALA
Nov: Launch of Collaborative Writing project - (never materialised)
December 8: Croydon with Sangeetha of the UK


2014 - 9 events

Jan 19: at Croydon - Sangeetha of the UK - പ്രിയ കവികളും പ്രിയ കവിതകളും'
Jan 26: Falicitation of Sicili George – author of ‘Pakshi Paathalam’
Feb 16: Croydon -
Mar 16: Croydon – First release of ‘Chhaya’ ‘ഛായ’ created by Pradeep Croydon
- പാദ പൂരണം 'വീണ്ടും രസാലങ്ങൾ പൂക്കുമോ?'
April: Cancelled Croydon programme
May 18 Marcase, MV Devan, Chhaya, Croydon in association with Sangeetha of the UK
June 21 - Session on Mahabharatha, Felicitating Jinson Iritty for his book - Thiricharivukal.
July 12 - at Kent in association with SWARAH
October 14 - at Croydon Sangeetha of the UK - "Dweepukalum theerangalum" by Anand
October 19 - ESession with Satchidanandan, in association with KALA and Kaumudi Europe.


2015 - 11 events

Jan 25: Kannur Sherif songs - in assocition with NISARI of MAUK, Kerala house
March 15: Freedom of expression - Perumal murugan - Kerala house
June 21 Sun: Evening with Kavalam Narayana Panicker & Jayaprabha Menon. Croydon in association with Sangeetha of the UK
August 24: Felicitating Aniyan Kunnath & discussion about his book - veyil pookkunna mazha mekhanagal
October 10: Art project 1st episode - Stevenage
October 20: Art project 2nd episode - with 60+ sisters club - Kerala house
November 8, Sun: Art project 3rd episode- poetry & Art - Daffodil - Stevenage
November 20 Fri: Session with Ashokan Charuvil, in association with SNGM
November 18 Wed: Session with Dr.P Balashankor Mannath. Keralahouse
December 15 Friday: Session with Dr. Ravi Ramam


2016 - 8 events + 2 Gallery visits

February 20: Tribute to ONV
February 27: Art exhibition 4th & finale of art project. Kerala house
March 19: Janakeeyamaaya manimuzhakkangal - homage to kalabhavan mani - Kerala house
June 18: Corridors of Democracy, Kerala house.
July 9: Tribute to Kavalam Naraya Panickar
October 16: Felicitating 'Bilathi pranayam, Guru mission
November 6: Group Gallery Visit, National Gallery
November 27: Autumn festival, sharath sangamam - Awarded Hashim for winning Poetry competition 2015, Chhaya release.
December 11: Group Gallery Visit - Tate Britain
December 26: Exhibition by Jose, Discussion at Unit 3 Projects, 3 Empson St, London E3 3LT


2017 - 9 events + 1 Gallery visit

January 15: Group Gallery visit - William Morris, Walthamstow
March: International short writing competition
May 1: Spring festival - Vasantholsavam - Kalidasa - rithu samharam
June 18: Summer Get-together, Greekshma samgamam - Anitha Thampi
August 20: Poly Varghese, Mohana Veena performance, Boul songs of Bengal, Poetry etc
September 24: Session on 'Malayalithavum manavikathayum' in association with River Indus, Hayes
October-November: Kadhakali awareness project - Dakshayagam by Irayimman Thampi - (performance on Nov11)
October 29: Session with poet Prabha Varma in association with KALA and Kaumudi Europe
November 1: Screening of documentary 'Aarunam' and discussion with director Ramachandran (KELI)
November 19: First ever malayalam writers meet in UK. Talk by Dr.Kavitha Balakrishnan on Art history of Kerala

 

2018 - 
Jan 14: 'രാത്രിമഴ' - സുഗതകുമാരിയുടെ കവിതകളിലൂടെ ഒരു യാത്ര. പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം
April 14: 'ചില നാട്ടുകാര്യങ്ങൾ'. മുരളി തുമ്മാരുകുടിയുമായി സംവാദം
April 15 - "കാവ്യ സന്ധ്യ" - കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ - ചർച്ച
May 26 - "മരിച്ചു ജീവിക്കുന്നവർ" - സി രവിചന്ദ്രൻ - പ്രഭാഷണം, സംവാദം
July 21 - Charity Endeavour - Dr. Punalur Somarajan - Speech & discussion
July 28 - "മീശ" - മീശയും ആവിഷ്കാര സ്വാതന്ത്ര്യവും - ചർച്ച    

പ്രവാസി മലയാളികൾ ഒരുക്കി, പൂർണ്ണമായും UK ൽ വച്ചു ചിത്രീകരിച്ച, 'ഒരു ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ ശില്പികളെ പരിചയപ്പെടുത്തുന്നു, അനുമോദിക്കുന്നു, അവർ തങ്ങളുടെ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. Venue: Sree Narayana Guru Mission hall, 16 Barking Road, London E6 3BP.Date: Sunday 16 October 2016Time: 6.00pm(The event will start immediately after the film premier on the same day at Boleyn Cinema, which is opposite to the venue)

ജനാധിപത്യത്തിന്റെ ഇടനാഴികൾ ജനാധിപത്യം മറ്റു ആധിപത്യങ്ങൾക്ക് വഴിമാറുന്നുവോ? കാലാനുസൃതമായി പുരോഗമനപരമായ മാറ്റങ്ങൾ ജനാധിപത്യത്തിൽ ഉണ്ടാകുന്നുണ്ടോ? ജനാധിപത്യത്തെക്കാൾ മികച്ച ഭരണ സംവിധാനം ഉണ്ടോ?ജനാധിപത്യത്തിന്റെ ഭീഷണികൾ എന്തൊക്കെയാണ്?ജനാധിപത്യത്തെ കരുത്തുറ്റതാക്കാൻ നാമെന്തു ചെയ്തു?ഇനി എന്താണ് ചെയ്യേണ്ടത്?ചർച്ച ഇവിടെ തുടങ്ങുകയാണ്. വെറുതെ ചർച്ചിക്കാൻ വേണ്ടി മാത്രമുള്ളതല്ല ഈ അന്വേഷണം. കണ്ടെത്താനും, പ്രേരകമാകാനും, പ്രവർത്തിക്കാനുമാണ്.

ജനകീയ കലാകാരനായിരുന്ന കലാഭവൻ മണിക്ക് ആദരാഞ്ജലികൾ. കലയും സാഹിത്യവും ശാസ്ത്രവും ബഹുഭൂരിപക്ഷം വരുന്നവരിലേക്ക് എത്തിച്ച മഹത്തുക്കളെ ഓർക്കുന്നു. ഒപ്പം നാടൻ പാട്ടുകളും അവതരിപ്പിക്കുന്നു. തയ്യാറായി വരുന്നവർക്ക് നാടൻ പാട്ടുകൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. പാടാൻ ഉദ്ദേശിക്കുന്ന പാട്ടുകൾ മുൻകൂട്ടി അറിയിച്ചാൽ സംഗീതോപകരണങ്ങൾ അകമ്പടി ഒരുക്കുന്നതായിരിക്കും. കഴിയുമെങ്കിൽ കേരളത്തിൽ പണ്ടു കാലത്തു നിലനിന്നിരുന്ന തനി നാടൻ പാട്ടുകൾ തന്നെ പാടാൻ തെരഞ്ഞെടുക്കുക. ഈ പേജിൽ അത്തരം പാട്ടുകൾ പ്രസിദ്ധം ചെയ്യുന്നതാണ്. 19th Saturday 2016 at Keralahouse, 671 Romford Rd, London E12 5AD from 6.30pm. മലയാളം നാടൻ പാട്ടുകൾ  For a list of malayalam folk songs and lyrics visit:  http://keralaliterature.com/folkhome.php നേരം പോയ്‌ നേരം പോയ്‌ പൂകൈത മറ പറ്റ്യേ ...നേരം പോയ്‌ നേരം പോയ്‌ പൂകൈത മറ പറ്റ്യേ ... Read full at http://keralaliterature.com/folksong.php?id=12 Listen the song https://www.youtube.com/watch?v=6RWLo4fpNHI  

View report

Today is the grand finale of the Art project. This project was started as an attempt to explore the possibilities of art as a medium of expression, enjoyment and communal cohesion with special emphasis on Malayalee community. We performed three group drawing workshops with a participation of around 60. This was totally different from the sort of "gatherings" the community generally do. This experimental attempt gave us enough courage to go further. Kattankaappy will be conducting guided group gallery visits and open air communal drawing events during summer.   Please pop in today at Kerala house to mark your lines and colours between 2pm and 5pm. There will be a communal drawing in yet another form today. Artist Jose Antony will be helping us.   London is gifted with a whole list of galleries and art exhibition sites like National Gallery, National Portrait Gallery, Royal Academy of Arts, Saatchi Gallery, Barbican Art Gallery, Serpentine Gallery, Somerset House, Tate Britain, Tate Modern, Whitechapel Gallery etc. Most of them are FREE too. Let's start using it in a meaningful way!!!   Thanks Baker Ross Ltd (www.bakerross.co.uk) for supporting us for the art endeavor. We have been using the paints and other supplies from Baker Ross throughout the project. Thanks Aniyan Kunnathu for organising the event at Stevenage

Report 20.02.2016 ONV യുടെ കവിതകളിലുടെയും ഗാനങ്ങളിലുടെയും ഒരു തീർഥ യാത്ര ആയിരുന്നു ഇന്നു കേരള ഹൗസിൽ വച്ചു നടന്ന അനുസ്മരണം. ജയ്സൺ, രവീന്ദ്രൻ നായർ, ഫ്രാൻസിസ് അഞ്ജലോസ്, സുമതി രവീന്ദ്രൻ, മണമ്പൂർ സുരേഷ്, സിസിലി ജോർജ്, ശശി കുളമട, ഹരി നായർ, സുഗതൻ, പ്രിയവ്രതൻ എന്നിവർ കവിയുടെ സാഹിത്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ സദസ്യർക്കു പരിചയപ്പെടുത്തി. അതിൽ കവിതയും, ജീവിത വീക്ഷണവും, നാടക സിനിമാ അനുഭവങ്ങളും ഉണ്ടായിരുന്നു. കവിയുടെ പ്രശസ്തങ്ങളായ സിനിമാ-നാടക ഗാനങ്ങൾ സംഘമായി ആലപിച്ചത് അന്തരിച്ച കവിക്കുള്ള ഉദാത്തമായ ആദരാഞ്ജലികൾ ആയിരുന്നു. സുധീർ വാസുദേവന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.


2010 ഒക്ടോബർ മാസത്തിൽ കട്ടൻ കാപ്പിയും കവിതയും തുടങ്ങിയപ്പോൾ ആദ്യത്തെ ഒത്തുചേരൽ ONV യ്ക്ക്  ജ്ഞാന പീഠ പുരസ്കാരം ലഭിച്ചതിൽ സന്തോഷിക്കുവാനായിരുന്നു. 2007 ലെ പുരസ്കാരം അറിയിച്ചത് 2010 സെപ്റ്റംബറിൽ ആയിരുന്നു. അന്നു സാഹിത്യ-കലാ കുതുകികളായ സുഹൃത്തുക്കൾ കേരളാ ഹൗസിൽ ഒത്തുകൂടി. ONV യുടെ കവിതകളും, നാടക - സിനിമാ - ലളിത ഗാനങ്ങളും ആലപിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ കവിയുടെ വേർപാട് ദുഃഖകരമാണ് എന്നതിനുപരി പ്രധാനപ്പെട്ടതുമാണ്. ഇവിടെ ഞങ്ങൾ അമര ഗാനങ്ങളുടെ ചക്രവർത്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു, വേദനയോടെ.  Tribute to ONV Kurup on Saturday 20th February 2016 at Kerala house, 671 Romford Road, London E12 5AD from 6pm.

Finale of the Art Project which started in October 2015 is scheduled on Saturday 27th of February 2016 at Kerala house, 671 Romford road, Manor park, London E12 5AD from 2-5 pm. There would be communal drawing and painting for which all materials like paper, brush, paint, crayon, chalk etc will be provided FREE of cost. Parallel to this, an art exhibition will also be held at the same venue. Those interested can participate both programmes. Maximum 2 pieces of art work will be allowed for an individual. Those who wish to exhibit may please contact the organisers in advance.  2015 ഒക്ടോബർ മാസത്തിൽ ആരംഭിച്ച ആർട്ട്‌ പ്രോജക്ടിന്റെ പരിസമാപ്തി 2016 ഫെബ്രുവരി 27 - ശനിയാഴ്ച 2-5 PM ന് കേരളാ ഹൌസിൽ വച്ച് നടത്തുന്നു. സമൂഹ ചിത്രരചനയും ചിത്ര പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ആർക്കും ഇവയിൽ പങ്കെടുക്കാവുന്നതാണ്. ചിത്ര രചനയ്ക്ക് ആവശ്യമായ കടലാസ്, ചായം, ബ്രഷ് തുടങ്ങിയവ സൗജന്യമായി നൽകുന്നാതാണ്. പ്രോജക്ടിന്റെ ഭാഗമായി മൂന്നു തവണ നടത്തിയ സമൂഹ ചിത്ര രചനയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഇതോടൊപ്പം പ്രദർശിപ്പിക്കുന്നതായിരിക്കും. ഇതോടൊപ്പം താല്പര്യമുള്ള ആർക്കും സ്വന്തം ചിത്ര രചനകൾ പ്രദർശിപ്പിക്കാവുന്നതാണ് (ഒരാൾക്ക്‌ 2 രചനകൾ മാത്രം). പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നവർ ദയവായി ബന്ധപ്പെടുക. ചിത്ര രചനാ വൈഭവം ഉയർത്താനും  ചിത്രാസ്വാദനത്തിനു പ്രോത്സാഹനം നൽകാനുമായി ആരംഭിച്ച ഈ പ്രോജക്റ്റ്, വരും വർഷങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.  This email address is being protected from spambots. You need JavaScript enabled to view it. Priyan- 07812059822, Murali - 07930134340, Jose - 07534691747

Lecture and discussion on political economy of the plantation life-world in the Indian South in the back drop of the uprising of the women workers in Munnar. Chief guest - Dr. Ravi Raman Report - ഭരണകൂടത്തിന്റെ അഭാവവും, വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിന്റെ അഭാവവും, ചൂഷണ ചതുരമായ ഒരു മാനേജു മെന്റീന്റെ പ്രഭാവവും ആണ് അഞ്ചോളം തലമുറകളായി തേയില നുള്ളിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ജീവിച്ചിരിക്കുന്ന തലമുറകളിലെ സ്ത്രീകൾ മറ്റെവിടെയും കണ്ടിട്ടില്ലാത്ത രീതിയിൽ പ്രതികരിക്കുവാൻ പ്രാപ്തരായതിനു പിന്നിലുള്ള അടിസ്ഥാന  കാരണങ്ങൾ. ത്രീതൊഴിലാളികളുടെ കൂട്ടായ്മ, പുരുഷന്മാരെയും രാഷ്ട്രീയ പാർട്ടി കളെയും പൂർണമായും നിരാകരിച്ചുകൊണ്ടുള്ള ഒരു സമരമാണ് കേരളത്തിലെ മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയിൽ  നടത്തിയത്. തേയിലയുടെ വില കുറഞ്ഞാൽ, എക്സിക്യൂട്ടീവ് കളുടെ ഭീമമായ ശമ്പളം പൂർണമായും പരിരക്ഷിച്ചുകൊണ്ട്, ഏറ്റവും താഴ്ന വരുമാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ക്ഷേമ, വേതനങ്ങളിൽ കൈ വയ്ക്കുന്ന മനജ്മെന്റും, അതിനോട് പ്രതികരിക്കാത്ത ട്രേഡ് യൂണിയൻ  നേതൃത്വവും, ഇതിലൊന്നും തിരിഞ്ഞു നോക്കാത്ത ഭരണ യന്ത്രവും. ഉടനെ പുറത്തിറങ്ങുന്ന തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി വിശദാംശ ങ്ങളിലേക്ക് കടക്കുകയായിരുന്നു Dr. രവി രാമൻ. ഇരുനൂറ്റി അമ്പതു രൂപയിൽ താഴെ ദിവസ വരുമാനമുള്ള ഒരു തൊഴിൽ മേഘലയിൽ പെടുന്നവരാണ് സമരം ചെയ്ത ത്രീകൾ. തൊഴിലാളികളോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സമ്പന്നരായ തൊഴിലാളി നേതാക്കൾ ഈ മേഘലയുടെ മാത്രം പ്രത്യകത അല്ല എങ്കിലും, അള മുട്ടിയ നിലയിൽ തൊഴിലാളികളെ എത്തിച്ചതിൽ ഈ കൊച്ചുമുതലാളിമാർക്ക് ഒഴിച്ചു കൂടാത്ത പങ്കുണ്ട്. തൊഴിലാളിയുടെ ജീവിതം തകരാതിരിക്കാനുള്ള നിയമങ്ങളും, സംവിധാനങ്ങളും ഉണ്ടെങ്കിലും അതൊരിക്കലും ഉപയോഗിക്കാത്ത ഭരണകൂടങ്ങളാണ് കാലാകാലങ്ങളായി നമുക്കുണ്ടായിരുന്നത്. ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ പലതും TV ചർച്ചകളിലോ മറ്റു മാധ്യമങ്ങളിലോ വന്നില്ല. കമ്പനി യുടെ പരസ്യങ്ങളുടെ കനം വളരെ വലുതാണ്‌.  ഈ സമരം കപട ട്രേഡ് യുണിയനിസ ത്തിനുള്ള താക്കീതാണ്. സമരത്തെ പിൻ തുടര്ന്നു വന്ന പൊതു തെരഞ്ഞെടുപ്പുകളുടെ വിധി, ഭരണകൂടത്തിനുള്ള താക്കീതാണ്. മറ്റു തൊഴിൽ മേഘലകൾ ഈ പാത പിൻ തുടരാനുള്ള സാധ്യത വളരെ വലുതാണ്‌. അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്.

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial